ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മണ്ടക്കരിയിൽ താമസിച്ചിരുന്ന പറക്കാടൻ നബീസ (76) മാങ്ങോട് ആർദ്രം പാലിയേറ്റിവ് ആശ്രയകേന്ദ്രത്തിൽ നിര്യാതയായി. ആശ്രയകേന്ദ്രത്തിലെ അന്തേവാസിയായിരുന്നു.