ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല വടിശ്ശേരി ശാരദ അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ നായർ. മക്കൾ: കൃഷ്ണകുമാർ, ഹരിദാസൻ. മരുമക്കൾ: ഉഷ, രാജകുമാരി.