മുടപ്പല്ലൂർ: വാണിയാർ സ്ട്രീറ്റ് ഗുരുവായൂരപ്പന്റെ മകൻ രതീഷ് (41) നിര്യാതനായി. മാതാവ്: വാസന്തി. ഭാര്യ: പ്രഭിത. മക്കൾ: അഭിഷേക്, അരുൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.