പാലക്കാട്: പല്ലശ്ശന തുണ്ടപറമ്പ് വീട്ടില്‍ പരേതനായ അപ്പുവിന്റെ മകന് രാമചന്ദ്രന് (65) നിര്യാതനായി. ഒ.ബി.സി മോര്‍ച്ച പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: വത്സല. മക്കള്‍: അംബരീഷ് (ജനം ടി.വി), അഭിലാഷ് (ഗള്‍ഫ്), അജേഷ്. സഹോദരങ്ങള്‍: കിരാതന്, പൊന്നുക്കുട്ടന്, ചെന്താമര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവര്‍മഠത്തില്‍.