തിരുവിഴാംകുന്ന്: പൂന്തിയിൽ കാർത്യായനി അമ്മ (89) നിര്യാതയായി. മക്കൾ: മിനു, സുന്ദരൻ, മണി, വേശ. മരുമക്കൾ: ഗോപാലൻ നായർ, മോഹനൻ, വിജയലക്ഷ്മി, മാധവി.