കണ്ണമ്പ്ര: മഞ്ഞപ്ര കൊളയക്കാട് ദേവീകൃപ സത്യഭാമ (63) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: മഞ്ജുഷ, മനോജ്. മരുമക്കൾ: മോഹനൻ, സുമതി. സഹോദരങ്ങൾ: കുമാരി, പങ്കജം, പരേതയായ വത്സല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊളയക്കാട് ശാന്തിതീരം ശ്മശാനത്തിൽ.