പാലക്കാട്: റെയിൽവേ കോളനി കല്ലേകുളങ്ങര (സെന്റ് തോമസ് സ്കൂളിനു പിറകുവശം) ക്ലാരൻസ് വീട്ടിൽ പി.എൽ. മേരി (86) നിര്യാതയായി. റിട്ട. റെയിൽവേ ഓഫിസ് സൂപ്രണ്ടും ഗുരുവായൂർ കോട്ടപ്പടി പനയ്ക്കൽ കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ വില്യം. മക്കൾ: ജോൺ വിക്ടർ വില്യം, പരേതയായ റോസ് വില്യം. മരുമക്കൾ: ഷൈല തോമസ്, പരേതനായ സൈമൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.