പട്ടാമ്പി: കാരക്കാട്ടെ പൗരപ്രമുഖനും വാട്ടർ അതോറിറ്റി കോൺട്രാക്ടറുമായിരുന്ന വരമംഗലത്ത് ഹംസ ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുബൈദ, സഫിയ്യ, മുഹമ്മദ് മുസ്തഫ (മുത്തു), സുഹറ, ഹഫ്സത്ത്, സാഹിറ, പരേതനായ സ്വാദിഖ്. മരുമക്കൾ: സൈതലവി, മൊയ്തീൻ കുട്ടി, സുഹറ, സൈനുദ്ദീൻ, ഹംസപ്പ, നജ്ല, അനീസ്.