പാണ്ടിക്കാട്: പൂളമണ്ണ മുണ്ടക്കോട് മരുതക്കോടിലെ പാറമ്മൽ അബ്ദുസ്സലാം (64) നിര്യാതനായി. ഭാര്യ: സുബൈദ (കൂരാട്). മക്കൾ: ആരിഫ, റുബീന, പരേതനായ മിൻഹാജ്, യാസർ, ഷഹന ഷെറിൻ.