പടിഞ്ഞാറ്റുമുറി: കിഴിശ്ശേരി കുഞ്ഞാച്ചുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പിൽ പീടികക്കൽ കുഞ്ഞിമുഹമ്മദ് (ഫർസാന നാണി). മക്കൾ: മുസ്തഫ, ഷാജിമോൻ, സുഹറ, സലീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി, കുഞ്ഞിപ്പു ചെമ്മങ്കടവ്, മുനീറ, ശബാന.