പുളിക്കല്‍: സിയാംകണ്ടം കുവ്വയില്മൂല അമ്പാളില്‍ പരേതനായ മുഹമ്മദിന്റെ മകന് അബൂബക്കര്‍ (57) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: നിഷാദ്, അര്‍ഷല്‍, അബ്ദുല്‍ റസാഖ്, അബ്ദുറഹ്മാന്, നുസൈബ. മരുമക്കള്‍: സാദിഖ് (സ്പിന്നിങ് മില്‍), ഉമ്മു ഹൈമന, ജസ്റ, ഷഹര്ബാന്. സഹോദരങ്ങള്‍: സൈതലവി, അബ്ദുറഹ്മാന്, പാത്തുമ്മ, നബീസ, പരേതനായ ഹുസൈന്‍കുട്ടി.