പൂക്കോട്ടുംപാടം: ഉപ്പുവള്ളി തളിയങ്ങോട് അമ്പാളി ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വാസുദേവൻ, സജീവൻ, സന്തോഷ് (ലീഗൽ മെട്രോളജി, പൊന്നാനി), ശ്രീജ. മരുമക്കൾ: ജയശ്രീ, ഷീജ, ഷിനി, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.