വള്ളിക്കുന്ന്: അരിയല്ലൂർ കോടക്കാട്ടകത്ത് കോമത്ത് ഹുസൈൻ (66) നിര്യാതനായി. ദുബൈ ജന്യൂൻ ഫുഡ് സ്റ്റഫ് ഉടമയാണ്. പിതാവ്: പരേതനായ മുഹമ്മദ് ഹാജി. ഭാര്യ: ബിച്ചുമ്മക്കുട്ടി. മക്കൾ: ഷബീർ ഹുസൈൻ, മുഹമ്മദ് ഹുസൈൻ, ഷഹാന. മരുമക്കൾ: നസ്രീൻ, ആമിന, അൻസാർ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, കോയ, യാക്കൂബ്, അബ്ദുല്ലക്കുട്ടി, യൂസുഫ്, സൈനബ, സാജിത, താഹിറ, പരേതനായ കുഞ്ഞാവ ഹാജി.