തിരൂർ: തൃക്കണ്ടിയൂർ ഗ്രീഷ്മ നിവാസിൽ വിലാസിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിശങ്കരൻ നായർ. മക്കൾ: ഗ്രീഷ്മ, സുഷമ, സുധീഷ്. മരുമക്കൾ: അനിൽ, ശ്രീജയൻ, അമൃത. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മോഹനകുമാർ, രഘു പ്രകാശ്, ബാബു മനോജ്, മൈഥിലി, പുഷ്പ, സുനന്ദ, പരേതയായ സുചിത്ര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.