പുൽപള്ളി: മീനംകൊല്ലി മൂഴി മലയിൽ വേങ്ങയ്ക്കൽ പരേതനായ ബേബിയുടെ ഭാര്യ മോളി (67) നിര്യാതയായി. മക്കൾ: ബിൽബി (യു.കെ), ബിനോഷ്. മരുമക്കൾ: ഷിനോ, രശ്മി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.45ന് പുൽപള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.