അഴിയൂർ: കോറോത്ത് റോഡ് പുത്തൻ പുരയിൽ പരേതനായ മമ്മുവിന്റെ ഭാര്യ നഫീസ (65) നിര്യാതയായി.മക്കൾ: തഫ്സീന, തൻഹർ, തെസ്രീന, പരേതനായ തൻഷീർ. മരുമക്കൾ: ദാവൂദ്, മുജീബ്, സുമി, റംസീന. സഹോദരങ്ങൾ: അയിഷ, ആമിന, പരേതരായ ഫാത്തിമ, ഉസ്മാൻ, സഫിയ.