അഴീക്കോട്: ആയനിവയൽ കറുവൻ വീട്ടിൽ ഷിബു (39) നിര്യാതനായി.അമ്മ: ജാനകി, അച്ഛൻ: ഗോവിന്ദൻ. സഹോദരങ്ങൾ: കിഷോർ, സിന്ധു. ഭാര്യ: പ്രജിത. മക്കൾ: അനുഷ്ക, അശ്വിൻ ദേവ്