പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഉസ്മാൻ പള്ളിക്ക് സമീപത്തെ പരേതനായ കായംകുളത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ കുട്ടുവൻപീടിക വളപ്പിൽ ആയിസുമ്മ (87) നിര്യാതയായി.
മക്കൾ: മറിയം, റുഖിയ്യ , സഫിയ്യ, ഹംസ, ഇസ്മാഈൽ, സുബൈദ. മരുമക്കൾ: പി.കെ. അബ്ദുലത്തീഫ്, കെ.പി. അബ്ദുൽ ഖാദർ, കെ.കെ. കാസിം, സി.എം.കെ. ഫരീദ, കെ. സീനത്ത്. സഹോദരങ്ങൾ: മുഹമ്മദ് അസൈനാർ, ഇബ്രാഹിം, കുഞ്ഞാസിയ, ആമിന, പരേതയായ ഫാത്തിമ.