പേരാവൂർ: തിരുവോണപ്പുറത്തെ പുതുപ്പറമ്പിൽ കുഞ്ഞുമോൻ (56) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അമൽ, അർച്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തില്ലങ്കേരി ശ്മശാനത്തിൽ.