കൂത്തുപറമ്പ്: തൊക്കിലങ്ങാടി കുട്ടിക്കുന്ന് അഞ്ജു നിവാസിൽ പ്രകാശൻ .പി (55) നിര്യാതനായി. തൊക്കിലങ്ങാടിയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയ വെളിച്ചം ശാന്തിവനത്തിൽ. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ പാഞ്ചാലി. ഭാര്യ: ഉഷ. മക്കൾ: അഞ്ജു (മെട്രോ പോളിസ് ലാബ് ടെക്നീഷ്യ, കണ്ണൂർ), അനുശ്രീ (വിദ്യാർഥി, മട്ടന്നൂർ), സഹോദരങ്ങൾ: ലളിത, രാജീവൻ, പരേതരായ രമ, സുരേന്ദ്രൻ.