തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പ്രീത ബാലകൃഷ്ണൻ (65) നിര്യാതയായി. കണ്ണൂർ കക്കാട് സ്വദേശിയാണ്. കേരള സംസ്ഥാന സഹകരണ ബാങ്ക് കണ്ണൂർ തെക്കി ബസാർ ശാഖയിലെ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ പട്ടാണി ബാലകൃഷ്ണൻ (സാധു ബീഡി റിട്ട: പാക്കിങ് തൊഴിലാളി). മക്കൾ: പി. അജയ് (തമ്പുരാൻ ലോട്ടറി സ്റ്റാൾ ബസ് സ്റ്റാൻഡ്, തളിപ്പറമ്പ്), പി. പ്രഭിന.
മരുമക്കൾ: എം. സൗമ്യ (പൂക്കോത്ത് തെരു), മധു ചിറക്കൽ (ഗൾഫ് ). സഹോദരങ്ങൾ: ഗീത, ദീപ, ലത, ജഗദീഷ് കക്കാട് (ഗൾഫ്).