പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിൽ മുഹമ്മദ് അജ്സൽ (23) നിര്യാതനായി. എറണാകുളം മെഡിക്കൽ കോളജിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. പിതാവ്: അബ്ദുല്ല പുനത്തിൽ. മാതാവ്: ആഷിഫ. സഹോദരങ്ങൾ: അസ്നിയ, അസ്ലഹ, ആദിയ, മുഹമ്മദ് അദ്നാൻ, അദ്ഹ, അജുവ, കിഫ്ലു.