ഇരിട്ടി: കാക്കയങ്ങാട് പാലയിലെ ശ്രീനിധിയിൽ ഇ.ടി. വിജയകുമാരി (72) നിര്യാതയായി. ഭർത്താവ്: വി.വി. കൃഷ്ണൻ (റിട്ട. പ്രഥമാധ്യാപകൻ ഗവ. യു.പി സ്കൂൾ, വിളക്കോട്). മക്കൾ: നിഷി (ബറോഡ), നിഷാജ് (കണ്ണൂർ കോർപറേഷൻ, കെ.എൽ.ജി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം), നിധീഷ് (യു.കെ).
മരുമക്കൾ: ഗിരീഷ്കുമാർ (ബറോഡ), പ്രീഷ (മൊറാഴ), ശരണ്യ (യു.കെ).
സഹോദരങ്ങൾ: സരോജിനി (റിട്ട. പോസ്റ്റ് മാസ്റ്റർ), മോഹൻ (റിട്ട. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ), രാഗിണി (പുത്തൂർ), നിർമല (പാല).