വാണിമേൽ: ഭൂമിവാതുക്കൽ കൊളോളിച്ചാലിൽ മൂസ (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അമ്മത്, അയിശു ഹജ്ജുമ്മ, സൽമ, മൈമൂനത്ത്. മരുമക്കൾ: നായിക്കരിമ്പിൽ മായൻകുട്ടി ഹാജി, അമ്മത് ചെക്യാട്, അബ്ദുസ്സലാം പൂച്ചാക്കൂൽ (കൊല്ലൻകണ്ടി, നാദാപുരം), നജ്മ കടവത്തൂർ. സഹോദരങ്ങൾ: കെ.സി. കുഞ്ഞാലിഹാജി, പാത്തു, കദീശ, കുഞ്ഞാമി, മറിയം, പരേതനായ അബ്ദുല്ല.