എളേറ്റിൽ: ഓയലകുന്ന് കിഴക്കോട്ടുമ്മൽ ചേരിയങ്ങൽ അബ്ദുറഹ്മാൻ കുട്ടി ഹാജി (90) നിര്യാതനായി. മക്കൾ: മുഹമ്മദ്, അബ്ദുല്ല, സിദ്ദീഖ്, അബ്ദുൽ ജബ്ബാർ, നഫീസ, സുലൈഖ, മൈമൂന, റുഖിയ്യ, സുമയ്യ.