വടകര: കൈവേരി വലിയപറമ്പത്ത് മീത്തൽ ചാത്തു (95) നിര്യാതനായി. മക്കൾ: പത്മനാഭൻ, യതീന്ദ്രൻ, പുരുഷു, പ്രശാന്ത്, ദിനേശൻ, പരേതനായ കരുണാകരൻ. മരുമക്കൾ: രഞ്ജിനി, ശ്രീലജ, ഗീത, ലിജിന, റീന. സഹോദരങ്ങൾ: മാണി, പരേതനായ പൊക്കൻ, ചിരുത.