പയ്യോളി: മൂരാട് കിഴക്കെ മണപ്പുറത്ത് മമ്മു (85) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: അഷ്റഫ്, റസിയ, ഷാഹിദ, നൗഷത്ത്. മരുമക്കൾ: റസാക്ക്, കുഞ്ഞമ്മദ്, യുസുഫ്, ഷാനി. സഹോദരങ്ങൾ: കദീശുമ്മ, പരേതരായ അബൂബക്കർ, അബ്ദുല്ല, ഉമ്മർ, അയ്ശു, മാറിയോമ്മ, മൈമു.