ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം കോളപ്പുറത്തു ശ്രീഹരിയിൽ ഹരീഷ് കുമാർ (52) നിര്യാതനായി. കോഴിക്കോട് കള്ളിയത്ത് സ്റ്റീൽ കമ്പനി ജീവനക്കാരനാണ്. വീര്യമ്പ്രം നടുവിലകണ്ടി പരേതനായ ഉണ്ണിനായരുടെയും എളമ്പിലശ്ശേരി കൊളപ്പുറത്തു പരേതയായ ഭാനുമതി അമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ആര്യ, ആദ്യത്യൻ. സഹോദരിമാർ: മീര, ഷൈനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.