മടവൂർ: മുട്ടാഞ്ചേരി ചാത്തനാറമ്പ് കല്ലുവെട്ടുകുഴിക്കൽ പങ്കജം (80) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ദേവരാജ്, ജിഷ (വെണ്ണക്കാട്), പരേതനായ ബാൽരാജ്. മരുമക്കൾ: സിന്ധു (ചേളന്നൂർ), സുരേഷ് വെണ്ണക്കാട്. സഹോദരങ്ങൾ: ലീല, രാമൻകുട്ടി, ശാന്ത, രാമചന്ദ്രൻ, മാധവൻ, വിമല, ബാബു, വിജയ, സുമ. സഞ്ചയനം വ്യാഴാഴ്ച.