പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടീത്താഴയിലെ ചെറുവത്ത് വളപ്പിൽ മൊയ്തി (70) നിര്യാതനായി.ഭാര്യ: കുഞ്ഞാമി. മക്കൾ: ജമീല, സുബൈദ, സൗദ, മുസ്തഫ. മരുമക്കൾ: അസീസ് (ഇരിങ്ങത്ത്), ഹമീദ് (പാലേരി), സാജിദ, പരേതനായ ബശീർ (നരിക്കോട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം,പരേതരായ അബ്ദുൽ ഹമീദ്, ഇബ്രായി, അബ്ദുറഹിമാൻ.