മടവൂർ: വെള്ളാരംകണ്ടി താഴം കൂട്ടുംപുറത്ത് മൊയ്തീൻ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജിംനാസ്, ജിംഷാദ്, ജുമാന ഹസീൻ. മരുമക്കൾ: ഫസലുറഹ്മാൻ (നരിക്കുനി), റഫീന (പെരിങ്ങാവ്), റിസ്വാന (കൂടരഞ്ഞി). സഹോദരങ്ങൾ: സൈനബ ആവിലോറ, ആയിഷ കത്തറമ്മൽ, മറിയ ചൂലാംവയൽ, ആമിന കാരന്തൂർ, പരേതരായ അബൂബക്കർ, മുഹമ്മദ്, പാത്തുമ്മ വേങ്ങോളി.