എളേറ്റിൽ: ആവിലോറ തെറ്റുമ്മല്‍ അബൂബക്കര്‍ (86) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: ഫാത്തിമ, നഫീസ, റംല, മൈമൂന, സല്‍മ, സാജിദ, ഷാഫി. മരുമക്കള്‍: മുഹമ്മദ് (ആവിലോറ), സുലൈമാന്‍ (വാവാട്), പരേതനായ അബ്ദുല്‍ ഖാദര്‍ (പുതുപ്പാടി), ഉമ്മര്‍ (മടവൂര്‍മുക്ക്), അബ്ദുറഹ്മാന് (വെള്ളലശ്ശേരി), ഇര്‍ഫാന (തച്ചംപൊയില്‍).