പയ്യോളി: തുറയൂരിലെ കണ്ണമ്പത്ത് ഗോപാലൻ (70) നിര്യാതനായി: ഭാര്യ: കാഞ്ചന.
മക്കൾ: ജൈജേഷ്, ജൈനീഷ് , ജൈലേഷ്. മരുമക്കൾ: സോണി (കൂട്ടാലിട ), ഷാലിമ (തിക്കോടി), അനുശ്രീ (ചെക്കോട്ടി ബസാർ). സഹോദരങ്ങൾ: കുമാരൻ, കല്യാണി, ലക്ഷ്മി, പരേതനായ കുഞ്ഞിരാമൻ.