വടകര: വെള്ളികുളങ്ങര ശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും കോൺഗ്രസ് നേതാവുമായ പുത്തൻപുരയിൽ ബാലൻ നമ്പ്യാർ (85) നിര്യാതനായി.
ഭാര്യ: ഭാരതി അമ്മ. മക്കൾ: രമേശൻ (ബഹ്റൈൻ), വിനയൻ, ശ്രീശൻ (ദുബൈ), പരേതനായ സുഷാന്ത് (ബാവ).
മരുമക്കൾ: ആശാലത, സുരേഖ (ഒഞ്ചിയം അർബൻ സൊസൈറ്റി), പരേതയായ നിഷ.
സഹോദരങ്ങൾ: പ്രഭാകരൻ, വേണുഗോപാലൻ, രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.