പറമ്പിൽബസാർ: പരേതരായ മാങ്കാവ് പുളിക്കൽ പി.സി. മമ്മദ് കോയ-ഫാത്തിമ ദമ്പതികളുടെ മകളും പറമ്പിൽ ബസാർ കിഴക്കേടത്ത് ആലിക്കോയയുടെ ഭാര്യയുമായ സുബൈദ (61) നിര്യാതയായി. മക്കൾ: ഷബില, ഫൗസിയ (സി.എച്ച് സെന്റർ, മെഡിക്കൽ കോളജ്). സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ കിഴക്കേടത്ത്, നാസർ, ഫൈസൽ, ജറാസ്, ഫർമിനാസ് (കിണാശ്ശേരി), പരേതയായ ആഇശബി, ആമിന, സഫിയ, ബൽക്കീസ്, സഫ്രീന, തസ്ലീന, നസറീന, ജസീല.