ഉള്ള്യേരി: മാമ്പൊയിൽ പരേതനായ വലയോട്ടിൽ ആമത് ഹാജിയുടെ ഭാര്യ വലയോട്ടിൽ പാത്തുമ്മൈ (90) നിര്യാതയായി. മക്കൾ: ഇമ്പിച്ചിമൊയ്തി, മൂസ, ആമിന, നബീസ, സുബൈദ. മരുമക്കൾ: നഫീസ മുണ്ടോത്ത്, ജമീല നന്മണ്ട, കോയ ആനവാതിൽ, കോയ ചേളന്നൂർ, പരേതനായ മുസ തെരുവത്ത് കടവ്.