കൊളത്തറ: റഹിമാൻബസാറിൽ താമസിക്കുന്ന പരേതരായ പള്ളിക്കൽ അബ്ദുല്ലക്കോയയുടെ ഭാര്യ പാത്തൈ (78 ) നിര്യാതയായി. മക്കൾ: കുഞ്ഞീവി, ബഷീർ ഗഫൂർ, നിസാർ. മരുമക്കൾ: മൊയ്തീൻ കോയ, ഫാത്തിമ, ഹബീബ, മുബീന.