കൊയിലാണ്ടി: നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ (48) നിര്യാതനായി. പിതാവ്: പരേതനായ രാമൻ പണിക്കർ. മാതാവ്: കാർത്യായനി. ഭാര്യ: വിചിത്ര. മക്കൾ: മണികർണിക, ഋതുപർണറാം. സഹോദരങ്ങൾ: അനിൽകുമാർ വെളിയണ്ണൂർ (ചെണ്ടമേള കലാകാരൻ), സുധീഷ് കുമാർ വെളിയണ്ണൂർ (തെയ്യം കലാകാരൻ), ശ്രീകല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.