കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ ചെട്ട്യാക്കുന്നുമ്മൽ ബാലകൃഷ്ണൻ (73) നിര്യാതനായി. കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റൽ മുൻ ജീവനക്കാരനാണ്. ഭാര്യ: കല്യാണി. മക്കൾ: പ്രദീപ്, റോഷ്നി. മരുമക്കൾ: പുഷ്പാകരൻ, തുഷാര. സഞ്ചയനം വ്യാഴാഴ്ച.