തൊട്ടിൽപാലം: കുണ്ടുതോട്ടിൽ പരേതനായ യു.കെ. മൊയ്തീൻ ഹാജിയുടെ മകൻ അമ്മദ് (66) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഹാരിസ് (യു.എ.ഇ), ഹസ്ന. മരുമക്കൾ: റഷീദ് (നടുപ്പൊയിൽ), ജസീല (നിരവിൽപുഴ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, നാസർ, സലാം, അഷ്റഫ്, കുഞ്ഞാമി, ആയിഷ, ബിയ്യാത്തു, സൈനബ.