നന്തിബസാർ: കടലൂർ പോയന്റ് ലൈറ്റ് ഹൗസിന് പിടഞ്ഞാറ് ഭാഗത്ത് അത്തിപ്പുറത്ത് അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സമീർ, ഇസ്മയിൽ (ഇരുവരും ഒമാൻ). ഷാഹിദ. മരുമക്കൾ: റഫീഖ്, റസീന (മേപ്പയൂർ), ജസീറ (കൊല്ലം). സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞാമി, നബീസ, പരേതരായ മൂസ, മമ്മദ്, മൊയ്തു, അസ്സയിനാർ.