കുറ്റ്യാടി: കണ്ടോട് നാവത്താംകുനിയിൽ കുഞ്ഞികൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ലിനീഷ്, ലിജേഷ് . മരുമക്കൾ: സരിത (ഇരിട്ടി ), ശ്രുതി (പാലേരി ). സഹോദരങ്ങൾ: പാർവതി, രാധ, ശോഭ, പരേതനായ കുഞ്ഞിരാമൻ.