നന്തിബസാർ: കടലൂരിലെ പൊന്നംകണ്ടി ഉമ്മർ ഹാജി (92) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: യൂസുഫ്, നസീറ, സക്കറിയ, മുനീർ (ഇരുവരും കുവൈത്ത്), സൈനബ, റസിയ. മരുമക്കൾ: സക്കീന (നന്തി), ഹസീന, ഷരീഫ (ഇരുവരും മൂടാടി), ബഷീർ (പാലക്കുളം), മുഹമ്മദലി (നന്തി), സലീം (പയ്യോളി).