പയ്യോളി: പുറക്കാട് കൊപ്രകണ്ടം കണ്ടമ്പത്ത് ചെമ്പ്രകുറ്റി കുനി കുഞ്ഞഹമ്മദ് (66) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജസീറ, ഷംസീർ, ജാഫർ. മരുമക്കൾ: സഫറു, റിഷാന, സഫ്ന.