കൊടുവള്ളി: കിഴക്കോത്ത് കാഞ്ഞിരത്താംപൊയിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൗഷാദ്, നുസ്റത്ത്, ഹൈറുന്നിസ. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: അബ്ദുല്ല, മജീദ് കാഞ്ഞിരത്താംപൊയിൽ, ശരീഫ, റംല.