വേങ്ങേരി: പടിഞ്ഞാറെ പുരക്കൽ ‘അനുഗ്രഹ’യിൽ പി. സുജാതകുമാരി (58) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ബാബു (റിട്ട. കാരന്നൂർ സർവിസ് സഹകരണ ബാങ്ക്). മക്കൾ: പി. അഖിൽ (ഓഫിസർ, ബാങ്ക് ഓഫ് ബറോഡ), പി. അമൽ (യു.എൽ.സി.സി സൈബർ പാർക്ക്). മരുമകൾ: വി.എസ്. സംഗീത (മുണ്ടിക്കൽതാഴം). സഞ്ചയനം ചൊവ്വാഴ്ച.