കൊല്ലം: ഇരവിപുരം കൈയാലയ്ക്കൽ ഷർമി മൻസിലിൽ അറഫ നഗർ -66 അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: മുഹമ്മദ് സലിം, മുഹമ്മദ് സാദിഖ്, ഷമ്മിത. മരുമക്കൾ: ജൂബിന, നിഹാസ്, സുഫിയ.