കരുനാഗപ്പള്ളി: മരു.വടക്ക് ആദിക്കാട്ട് വീട്ടിൽ ലളിതയമ്മ (70) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻപിള്ള. മക്കൾ: പ്രിയ, മിനി, അമ്പിളി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, കൃഷ്ണകുമാർ, മുരളീധരൻ ഉണ്ണിത്താൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.