കരുനാഗപ്പള്ളി: തഴവ കടത്തൂർ അമീനാ മൻസിലിൽ (പള്ളിപ്പുറത്ത്) പരേതനായ ഹമീദ് കുഞ്ഞ് ഗുരുക്കളുടെ ഭാര്യ ഫാത്തിമാ ബീവി (75) നിര്യാതയായി. മക്കൾ: താഹിറ, അബ്ദുൽ കഹാർ ഗുരുക്കൾ, ഷാജഹാൻ ഗുരുക്കൾ, ഷാജിത. മരുമക്കൾ: അബ്ദുൽ മജീദ്, റഹ്മത്ത്, നസീമ, ഷാജഹാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.