മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ പരുത്തൻപാറ സുജി ഭവനിൽ സി.എച്ച്. ബാബുവിന്റെ ഭാര്യ ജെ. ക്രിസ്റ്റീന (70) നിര്യാതയായി. മക്കൾ: സൂസൻ ബാബു, സുനിമോൾ, സുജിമോൾ. മരുമക്കൾ: ക്രിസ്തുദാസ്, സത്യദാസ്, വിനോദ്.